ഭക്തജനങ്ങളേ
ആശ്രിതവത്സലയും അഭയതായിനിയുമായ പുത്തൻചിറ വെള്ളൂർ ദേശത്തെ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ അഷ്ട്ടബന്ധനവീകരണ കലശം 2019 മെയ് 7 മുതൽ 13 വരെ ഡോ.ടി.എസ്.വിജയൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുകയാണ്
മെയ് 7മുതൽ 13 വരെ ശ്രീ ഭാഗവത പാരായണവും(ആചാര്യ ശിവാനന്ദൻ ഗുരുപദം ) ഉണ്ടായിരിക്കുന്നതാണ് ഈ മഹത് സംരംഭങ്ങളിൽ സർവ്വൽമന സഹകരിച്ച് ദേവീ പ്രീതിയ്ക്ക് പാത്രി ഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നു .