Tuesday, April 2, 2019

അഷ്ടബന്ധ നവീകരണ കലശം

ഭക്തജനങ്ങളേ
ആശ്രിതവത്സലയും അഭയതായിനിയുമായ പുത്തൻചിറ വെള്ളൂർ ദേശത്തെ ശ്രീ അന്നപൂർണേശ്വരി ക്ഷേത്രത്തിലെ അഷ്ട്ടബന്ധനവീകരണ കലശം 2019 മെയ് 7 മുതൽ 13 വരെ  ഡോ.ടി.എസ്.വിജയൻ തന്ത്രിയുടെ മുഖ്യ കാർമികത്വത്തിൽ നടത്തപ്പെടുകയാണ്  
മെയ് 7മുതൽ 13 വരെ ശ്രീ ഭാഗവത പാരായണവും(ആചാര്യ ശിവാനന്ദൻ ഗുരുപദം ) ഉണ്ടായിരിക്കുന്നതാണ് ഈ മഹത്  സംരംഭങ്ങളിൽ സർവ്വൽമന സഹകരിച്ച് ദേവീ പ്രീതിയ്ക്ക് പാത്രി ഭൂതരാകണമെന്ന് അഭ്യർത്ഥിക്കുന്നു .



























Monday, March 18, 2019

ചാരിറ്റബിൾ ട്രസ്റ്റ്

ചെയർമാൻ  എൻ.കെ സത്യൻ
സെക്രട്ടറി    എൻ.എസ് ശ്രീധരൻ
ട്രഷറർ         എൻ.വി ഷാജിൻ

ബോർഡ്  മെമ്പർ  
എൻ.എസ്   ബാബു   
എൻ.പി  ഉണ്ണികൃഷ്ണൻ
എൻ.എസ് ഭരതൻ
എൻ. കേ ഓമനകുട്ടൻ
എൻ. കേ രവി
എൻ.വി മനോഹരൻ